Categories

നിര്‍മ്മലൂര്‍ പാറമുക്ക് കാമ്പ്രത്ത്കണ്ടി കല്ല്യാണി അമ്മ അന്തരിച്ചു

ബാലുശ്ശേരി: നിര്‍മ്മലൂര്‍ പാറമുക്ക് കാമ്പ്രത്ത്കണ്ടി പരേതനായ ചെക്കോട്ടിയുടെ ഭാര്യ കല്ല്യാണി അമ്മ (83) അന്തരിച്ചു.

മക്കള്‍ ശ്യാമള, സ്വതന്ത്രന്‍ (റിട്ട. അധ്യാപകന്‍ വട്ടോളി സ്‌കൂള്‍), ശകുന്തള.

NEWS ROUND UP