അഴീക്കോട് എംഎല്‍എ കെ എം ഷാജിക്ക് ഹൃദയാഘാതം.

കണ്ണൂർ : അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ [&...Read More »

നിമിഷനേരം കൊണ്ട് ദക്ഷിണേന്ത്യന്‍ ചട്ണി ഉണ്ടാക്കാം

ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ച്, അവരുടെ  പ്രീയ വിഭവമാണ് ചട്ണികള്‍. ഇഡ്ഡലി, ദോശ, വട, ഊത്തപ്പം എന്നുവേണ്ട സ്‌നാക്‌സ് വരെ ചട്ണിയുടെ കൂടെ ദക്ഷിണേന്ത്യക്കാര്‍ കഴിക്കും. അധികവും തേങ്ങയാണ് ഈ ചട്ണികളുടെ പ്രധാന ചേരുവയായി വരാറ്. ഇപ്പോഴിതാ രുചികരമായ തക്കാളി- തേങ്ങ ചട്ണി തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് നോക്കാം. തേങ്ങ- തക്കാളി ചട്ണിക്ക് ആവശ്യമായ ചേരുവകള്‍ * തേങ്ങ ചിരവിയത് – നാല് സ്പൂണ്‍ * തക്കാളി – ഇടത്തരം വലിപ്പമുള്ള രണ്ടെണ്ണം * സവാള- ഇടത്തരം വലിപ്പമുള്ള ഒരെണ്ണം *വെള്ളത്തില്‍ […]Read More »

മുട്ടകൊണ്ടൊരു “മോമോസ്”

മോമോസ്എന്നും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. മുട്ട നിറച്ച് മോമോസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുനന്നത് ചേരുവകൾ . മൈദ- ഒരുകപ്പ് എണ്ണ- ആവശ്യത്തിന് മുട്ട- മൂന്നണ്ണം ഉപ്പ്- ആവശ്യത്തിന് വെള്ളം കുഴയ്ക്കാൻ സവാള- രണ്ടെണ്ണം. . പച്ചമുളക്- രണ്ടെണ്ണം വെളുത്തുള്ളി- പത്ത് അല്ലി ഇഞ്ചി- ഒരിഞ്ച് മല്ലിയില- ഒരു തണ്ട് കുരുമുളക്- ഒരു ടീസ്പൂൺ​ഗരംമസാല- അര ടീസ്പൂൺ . മൈദ ആവശ്യത്തിന് വെള്ളവും എണ്ണയും ഉപ്പും ചേർത്ത് കുഴച്ചുവെക്കുക. ഇരുപതു മിനിറ്റ് മൂടിവെക്കാം. ഈ സമയം ഫില്ലിങ് […]Read More »

പഴംപൊരി എല്ലാവര്‍ക്കും ഇഷ്ട്ടമാണല്ലോ……..ഇന്നൊരു ക്രിസ്‌പി സോഫ്റ്റ് പഴംപൊരി ഉണ്ടാക്കാം

ക്രിസ്‌പി സോഫ്റ്റ് പഴംപൊരി പഴംപൊരി എല്ലാവർക്കും ഇഷ്ട്ടമാണല്ലോ…..പുറമെ നല്ല ക്രിസ്പിയും അകത്തു നല്ല സോഫ്‌റ്റും ആയ ഒരു പഴപൊരി റെസിപ്പി ആണിന്ന് .ബേക്കിംഗ് സോഡാ ഒന്നും ഉപയോഗിക്കാതെ ആണ് ഇത് തയാറാക്കുന്നത് ആവശ്യമായ സാധനങ്ങൾ ഏത്തപ്പഴം/നേന്ത്രപ്പഴം -3-4 മൈദാ-1 cup അരിപൊടി-1 ½ tbsp അധികം പുളിയില്ലാത്ത ദോശമാവ് -1 ½ tbsp പഞ്ചസാര-ആവശ്യത്തിന് ഉപ്പ്-ഒരു നുള്ള് മഞ്ഞൾപൊടി-ഒരു നുള്ള് ഏലക്കാപ്പൊടി–1/4 tsp എണ്ണ-ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം മൈദാ,അരിപൊടി ,ദോശമാവ്,പഞ്ചസാര ,ഉപ്പ്,മഞ്ഞൾപൊടി ,ഏലക്കാപ്പൊടി എന്ന...Read More »

രാവിലെ സ്ഥിരം കറികള്‍ കഴിച്ചു മടുത്തോ……എങ്കില്‍ ഇതാ ഒരു അടിപൊളി ചിക്കൻ കറി

രാവിലെ സ്ഥിരം കറികള്‍ കഴിച്ചു മടുത്തോ …….. അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിക്കുമെല്ലാം പറ്റിയ ഒരു അടിപൊളി ചിക്കൻ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം ചേരുവകൾ ചിക്കൻ -600 ഗ്രാം സവാള -2 ഇഞ്ചി വെളുത്തുള്ളി -2ടേബിൾസ്പൂൺ ഗരം മസാല പൊടി -1 ടീസ്പൂൺ കുരുമുളക് പൊടി -1tsp മഞ്ഞൾപ്പൊടി -1 / 2tsp പച്ചമുളക് -3 മുതൽ 4 വരെ കറി വേപ്പില -1 വള്ളി വെളിച്ചെണ്ണ 2-3 ടീസ്പൂൺ തേങ്ങാപ്പാൽ -400 ml തക്കാളി: ഒരു […]Read More »

ഇന്ന് നമുക്ക് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ….

ഇന്ന് നമുക്ക് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ…. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ലഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപെടാം…. ആവശ്യമായ സാധനങ്ങൾ കടലമാവ് – 1 cup വെള്ളം – 3/4 + 3/4 cup ഏലയ്ക്കാപൊടി – 1/2 tsp നെയ്യ് – 2 tsp പഞ്ചസാര – 1 cup food colour അണ്ടിപ്പരിപ്പ് എണ്ണ ബൂന്തി ഉണ്ടാക്കാനായി ഒരു ബൗളിൽ 1 കപ്പ് കടലമാവ് എടുത്ത് അതിലേക്ക് 3/4 കപ്പ് വെള്ളവും ഫുഡ്‌ കളറും […]Read More »

ഈ കൊറോണ കാലത്തെ മധുരമാക്കാന്‍ ഒരു റവവിഭവം പരിചയപ്പെടാം

ഈ കൊറോണ കാലത്തെ മധുരമാക്കാന്‍ ഒരു റവവിഭവം പരിചയപ്പെടാം. റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം .കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ ഉണ്ടാക്കി നല്‍കാം . ആവശ്യമായ സാധനങ്ങള്‍ റവ -അര കപ്പ്‌ പാൽ – അര കപ്പ്‌ പഞ്ചസാര -മുക്കാൽ കപ്പ്‌ വെള്ളം -മുക്കാൽ കപ്പ്‌ നെയ്യ് -1ടേബിൾസ്പൂൺ എലയ്ക -1 പാൽപ്പൊടി -1ടേബിൾസ്പൂൺ ഉപ്പ് ഓയിൽ ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കുക.. അതിൽ റവ ചേർത്ത 3-4 […]Read More »

മാമ്പഴക്കാലമല്ലേ… പഴുത്ത മാങ്ങമാത്രമല്ല പച്ചമാങ്ങകൊണ്ടും പലതരം പാനീയങ്ങള്‍ തയ്യാറാക്കാം

ചേരുവകള്‍ അധികം പുളിയില്ലാത്ത പച്ചമാങ്ങ- ഒരു കിലോ കാന്താരി മുളക്- രണ്ടെണ്ണം കസ്‌കസ്(കുതിര്‍ത്തത്)- രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം രണ്ട്- ലിറ്റര്‍ പഞ്ചസാര- ഒരു കിലോ തയ്യാറാക്കുന്ന വിധം ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക മൂത്ത പുളിയില്ലാത്തതും വാടാത്തതുമായ പച്ചമാങ്ങ നന്നായി തൊലി കളഞ്ഞ് ചെത്തിയെടുക്കുക. ഇതിലേക്ക് കാന്താരി മുളക് ചേര്‍ത്ത് വെള്ളം ഒഴിച്ച്‌ മിക്‌സിയില്‍ അടിച്ച്‌ അരിച്ചെടുക്കുക. പഞ്ചസാര അടുപ്പില്‍ വെച്ച്‌ അല്പം വെള്ളം ഒഴിച്ച്‌ നന്നായി ഉരുക്കിയെടുക്കുക. ...Read More »

രസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

  രസം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. നല്ല അടിപൊളി രസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം   വേണ്ട ചേരുവകൾ… 1 . തക്കാളി വേവിച്ച് തൊലികളഞ്ഞു മിക്സിയിൽ അടിച്ചെടുത്തത് രണ്ടെണ്ണം 2 . ഇഞ്ചി                                       2 കഷ്ണം വെളുത്തുള്ളി                   […]Read More »

ചീര കൊണ്ട് അടിപൊളി കട്‌ലറ്റ് തയ്യാറാക്കാം

  ചീര കൊണ്ട് പൊതുവേ തോരനാണല്ലോ ഉണ്ട‍ാക്കാറുള്ളത്. തോരൻ മാത്രമല്ല രുചികരമായ കട്‌ലറ്റും തയ്യാറാക്കാം. ചീര  കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..   വേണ്ട ചേരുവകൾ… ചീര                                                2 കപ്പ് സവാള                      […]Read More »

More News in cookery