എം ടി കെ കരുണൻ ബലിദാന ദിനാചരണം

പാനൂർ : ജിഹാദി ഭീകരവാദത്തിൻറെ അതിശക്തമായ സാന്നിധ്യം ഉണ്ടായിട്ടും ആലപ്പുഴ വലിയ ചുടുകാട്ടിൽ ഗൗരിയമ്മയുടെ അന്തിമ ശുശ്രൂഷ ഹൈന്ദവാചാരപ്രകാരം നടത്തേണ്ടി വന്നത് സംഘത്തിൻറെ നിശബ്ദമായ മുന്നേറ്റത്തിന്റെ ഫലമായി ട്ടാണെന്ന് ആർഎസ്എസ് വിഭാഗ് സഹകാര്യവാഹ് ഒ രാഗേഷ് പ്രസ്ഥാവിച്ചു. എം ടി കെ കരുണന്റെ 37-ാം ബലിദാന ദിനാചരണത്തോടനുബന്ധിച്ച് താഴെ പൂക്കോത്തു നടന്ന അനുസ്മരണ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് ഗൗരിയമ്മയുടെ ശവസംസ്കാര ചടങ്ങ് ഹൈന്ദവാചാരപ്രകാരം നടത്തേണ്ടിവന്നു. പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേ...Read More »

കണ്ണൂർ ജില്ലയില്‍ ഇന്ന് 1641 പേര്‍ക്ക് കൂടി കൊവിഡ്; 1568 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (മെയ് 17) 1641 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1568 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 45 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് പേര്‍ക്കും 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 22.14% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 82 ആന്തൂര്‍ നഗരസഭ 8 ഇരിട്ടി നഗരസഭ 53 കൂത്തുപറമ്പ് നഗരസഭ 48 മട്ടന്നൂര്‍ നഗരസഭ 82 പാനൂര്‍ നഗരസഭ 18 പയ്യന്നൂര്‍ നഗരസഭ 44 ശ്രീകണ്ഠാപുരം നഗരസഭ … Continue reading "കണ്ണ...Read More »

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 87 കോവിഡ് മരണങ്ങൾ

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, … Continue reading "കേരളത...Read More »

മണത്തണയിൽ നൂറോളം കുടുംബങ്ങൾക്ക് സേവാഭാരതിയുടെ ഭക്ഷ്യകിറ്റ് വിതരണം

മണത്തണ : പേരാവൂർ പഞ്ചായത്തിലെ മണത്തണ പ്രദേശം ഉൾപ്പെടുന്ന നാല് അഞ്ച് ആറ് വാർഡുകളിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി. കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ കഴിയുന്ന നൂറോളം കുടുംബങ്ങൾക്കാണ് സേവാഭാരതിയുടെ ഭക്ഷ്യക്കിറ്റ് വിതരണം നടന്നത്. പേരാവൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബേബി സോജ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി ജയാദേവി, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വിശാൽ രീന്ദ്രനാഥ്, ബിജെപി പേരാവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിബു, മണത്തണ ശാഖാ മുഖ്യശിക്ഷക് വൈശാഖ് വിശ്വനാഥൻ, യുവമോർച്ച …...Read More »

പുതിയ മന്ത്രിസഭയിൽ 21 അംഗങ്ങൾ:എ വിജയരാഘവൻ

തിരുവനന്തപുരം: 21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങൾ നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തിൽ കേരളാ  കോൺഗ്രസ് ബിയും കോൺഗ്രസ് എസും രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനത്തെത്തും. സിപീക്കർ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്കും ആയിരിക്കും എന്നാണ് ഇടതുമുന്നണി യോഗത്തിൽ ധാരണയായത...Read More »

ശ്രീ ശങ്കര ജയന്തി പുരസ്കാരം 2021

കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ശ്രീ ശങ്കര ജയന്തി 2021 പുരസ്കാരം ബ്രഹ്മശ്രീ മേപ്പള്ളി നാരായണൻ നമ്പൂതിരി ,അഡ്വ: സജിത്കുമാർ പയ്യന്നൂർ ‘ രമേഷ് കൈതപ്രം, ഡോ.ജയ രമേഷ് എന്നിവർക്ക് സമർപ്പിച്ചു.കെ.കെ.ചുള്യാട് മാസ്റ്റർ ദീപ പ്രോജ്യാലനം നിർവ്വഹിച്ചു. ആദ്ധ്യാത്മിക വിചാര സദസ്സിൽ ഡോ.വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി ശങ്കര വേദാന്തത്തെ അധികരിച്ചു പ്രഭാഷണം നടത്തി. ശങ്കരാചാര്യ വിരചിതമായ ഏക ശ്ലോകിയെ അധികരിച്ച് മുകേഷ് കളമ്പുകാട്ട് പ്രഭാഷണം നിർവ്വഹിച്ചു’ശങ്കരകൃതികളുടെ ആലാപനം ലഘു പ്രഭാഷണങ്ങൾ എന്നിവയും ഉണ...Read More »

പേരാവൂരിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ‘സ്‌നേഹ വണ്ടികൾ’ ഓടിത്തുടങ്ങി

പേരാവൂർ: കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്കായി പേരാവൂരിൽ ‘സ്നേഹ വണ്ടികൾ’ ഓടിത്തുടങ്ങി. ഡി.വൈ.എഫ്.ഐ പേരാവൂർ സൗത്ത്, നോർത്ത് കമ്മിറ്റികളുടെ കീഴിൽ 12 വാഹനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ശ്രീജിത്ത് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന് നിർവഹിച്ചു. ഡി വൈ എഫ് ഐ നോർത്ത് മേഖല സെക്രട്ടറി അമീർ ഫൈസൽ അധ്യക്ഷനായിരുന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ, വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ, സി പി ഐ … Continue reading "പേരാവൂരിൽ ഡി.വൈ.എഫ്.ഐ...Read More »

കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു

പെരുമ്പുന്ന, മണിയാണി കൊട്ടയാട് പ്രദേശങ്ങളിൽ ഇന്നലെ രാത്രി കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു … വടക്കേ മുളഞ്ഞിനാൽ വർക്കിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന മുപ്പതോളം വാഴകൾ നശിപ്പിച്ചു , മുണ്ടപ്ലാക്കൽ സോമൻ, മൻമദൻ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ് കൾ നശിപ്പിച്ചിട്ടുണ്ട് … മലയോര ഹൈവേ മുറിച്ചു കടന്ന് നമ്പിയോട് ഭാഗത്തേക്ക് പോയ കാട്ടാനക്കൂട്ടത്തെ വനപാലകരെത്തി രാത്രി 2 മണിയോടെ പുഴ കടത്തി ഫാമിനുള്ളിലേക്ക് തുരത്തി….. മറ്റൊരാനക്കൂട്ടം പെരുപ്പുന്ന എടത്തൊട്ടി റോഡ് കടന്ന് ത...Read More »

കണ്ണൂർ ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്ന് കണ്ണൂർ ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Read More »

18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ ഇന്ന് മുതൽ; രണ്ട് ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 1.91 ലക്ഷം പേര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ മു...Read More »

More News in malayorashabdam