---
title: "സിപിഎം ഉള്ളിയേരിയില്‍ ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു"
english_title: "CPM protested fuel price hike in Ullyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/100830/cpm-protested-fuel-price-hike-in-ullyeri"
published_at: "2023-03-02T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64007c73c9723_cpim.jpg"
keywords: []
---

# സിപിഎം ഉള്ളിയേരിയില്‍ ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു

> **Lead Summary:** **ബാലുശ്ശേരി:** പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ എം ഉള്ളിയേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

## Article Content

**ബാലുശ്ശേരി:** പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ എം ഉള്ളിയേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

സാധാരണ ജനത്തിന്റെ നടുവൊടിക്കുന്ന സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ കുട്ടികൃഷ്ണന്‍ എന്‍ പി ഗിരീഷ് തേൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/100830/cpm-protested-fuel-price-hike-in-ullyeri)