---
title: "മാങ്കുളത്ത് ഉലഹന്നാൻ അന്തരിച്ചു"
english_title: "ulahannan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/101102/ulahannan-passed-away"
published_at: "2023-03-03T15:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401ca856ad58_death.jpg"
keywords: []
---

# മാങ്കുളത്ത് ഉലഹന്നാൻ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **കർഷകൻ മാങ്കുളത്ത് ഉലഹന്നാൻ (കുഞ്ചലോ - 82) അന്തരിച്ചു. സംസ്കാരം നാളെ (ശനി) 9 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ . ഭാര്യ: ത്രേസ്യാമ്മ നരിപ്പാറ (തലയാട് ) .

## Article Content

**കൂരാച്ചുണ്ട് : **കർഷകൻ മാങ്കുളത്ത് ഉലഹന്നാൻ (കുഞ്ചലോ - 82) അന്തരിച്ചു. സംസ്കാരം നാളെ (ശനി) 9 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ . ഭാര്യ: ത്രേസ്യാമ്മ നരിപ്പാറ (തലയാട് ) .

മക്കൾ: ജോർജ് , ഷൈനി, സാലി, ആന്റോ (കുവൈത്ത്). മരുമക്കൾ : മോളി എഴുത്താണിക്കുന്നേൽ (കരികണ്ടൻപാറ ), ഷാജു കോയിക്കൽ ( ചക്കിട്ടപാറ ), ബെന്നി കരിങ്ങട ( കൂരാച്ചുണ്ട് ), ഷീന ചെമ്പനാനി (കല്ലാനോട് ). സഹോദരങ്ങൾ: പാപ്പച്ചൻ , റോസമ്മ, മാത്യു, അഗസ്റ്റിൻ, ദേവസ്യ,ദേവസി, ജോണി, സിസിലി, ബാബു, പരേതരായ മേരി , ജോർജ് , അന്നക്കുട്ടി, ഏലിക്കുട്ടി, മറിയക്കുട്ടി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/101102/ulahannan-passed-away)