---
title: "ചക്കത്തൂർ അപ്പുനായർ നിര്യാതനായി"
english_title: "appu nayar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/101884/appu-nayar-passed-away"
published_at: "2023-03-07T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640767ee4f91a_death.jpg"
keywords: []
---

# ചക്കത്തൂർ അപ്പുനായർ നിര്യാതനായി

> **Lead Summary:** **മൂലാട് : **ചക്കത്തൂർ അപ്പുനായർ നിര്യാതനായി. ഭാര്യ കമല. മക്കൾ ബിന്ദു (കൽപ്പറ്റ). ബിജു. മരുമക്കൾ പ്രവീൺ കുമാർ (കൽപ്പറ്റ), അഞ്ജന (കൊയിലാണ്ടി) സഹോദരങ്ങൾ ജാനകി (ചേലിയ),ദേവി (കൊയക്കാട്), ശ്രീധരൻ (വേളൂര്), കരുണൻ, വേണു (പടിയക്കണ്ടി),സഞ്ചയനം വ്യാഴായ്ച.

## Article Content

**മൂലാട് : **ചക്കത്തൂർ അപ്പുനായർ നിര്യാതനായി. ഭാര്യ കമല. മക്കൾ ബിന്ദു (കൽപ്പറ്റ). ബിജു. മരുമക്കൾ പ്രവീൺ കുമാർ (കൽപ്പറ്റ), അഞ്ജന (കൊയിലാണ്ടി) സഹോദരങ്ങൾ ജാനകി (ചേലിയ),ദേവി (കൊയക്കാട്), ശ്രീധരൻ (വേളൂര്), കരുണൻ, വേണു (പടിയക്കണ്ടി),സഞ്ചയനം വ്യാഴായ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/101884/appu-nayar-passed-away)