---
title: "നന്മണ്ട ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ''വർണ്ണപ്പകിട്ട് "
english_title: "Nanmanda Gram Panchayat Bhinnasheshi Kalotsavam "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/101888/nanmanda-gram-panchayat-bhinnasheshi-kalotsavam-varnappakit-was-inaugurated"
published_at: "2023-03-07T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407691c5ec59_Untitled-1.jpg"
keywords: []
---

# നന്മണ്ട ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ''വർണ്ണപ്പകിട്ട് 

> **Lead Summary:** > **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ''വർണ്ണപ്പകിട്ട് " ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

> **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ''വർണ്ണപ്പകിട്ട് " ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐ.സി.ഡി.എസ് സുപ്രവൈസർ ഗീത സി.കെ സ്വാഗതം പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു മെമ്പർമാരായ വി.കെ നിത്യകല, ടി.എം മിനി, ബിജിഷ, സമീറ, സീമ, സി.ഡി.എസ് ചെയർപേഴ്സൺ സാവിത്രി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു ബഡ്സ് സ്കൂൾ ടീച്ചർ ബിനി നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/101888/nanmanda-gram-panchayat-bhinnasheshi-kalotsavam-varnappakit-was-inaugurated)