---
title: " പുതിയേടത്ത് കണ്ടി അമ്മാളു കെട്ടിലമ്മ അന്തരിച്ചു"
english_title: "ammaalu kettilamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/102085/ammaalu-kettilamma-passed-away"
published_at: "2023-03-09T00:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408d58eb34e5_Untitled-1.jpg"
keywords: []
---

#  പുതിയേടത്ത് കണ്ടി അമ്മാളു കെട്ടിലമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ : **പൂനത്ത് പുതിയേടത്ത് കണ്ടി അമ്മാളു കെട്ടിലമ്മ അന്തരിച്ചു. സംസ്കാരം രാവിലെ 10 ന്. ഭർത്താവ്: പരേതനായ മംഗലശ്ശേരി കോവിലകത്ത് കുഞ്ഞുണ്ണി രാജ.

## Article Content

**നടുവണ്ണൂർ : **പൂനത്ത് പുതിയേടത്ത് കണ്ടി അമ്മാളു കെട്ടിലമ്മ അന്തരിച്ചു. സംസ്കാരം രാവിലെ 10 ന്. ഭർത്താവ്: പരേതനായ മംഗലശ്ശേരി കോവിലകത്ത് കുഞ്ഞുണ്ണി രാജ.

നരിക്കോട്ട് കോവിലകത്ത് പരേതരായ രവിവർമ്മ രാജയുടേയും കുത്തിക്കല്യാണി കെട്ടിലമ്മയുടേയും മകളാണ്. സഹോദരങ്ങൾ: ശങ്കരൻ അടിയോടി, പരേതരായ രാഘവൻ അടിയോടി, ലക്ഷ്മി പിള്യാതിരി അമ്മ, കാർത്യായനി പിള്യാതിരി അമ്മ .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/102085/ammaalu-kettilamma-passed-away)