നന്മണ്ട : അമ്പലപ്പൊയിൽ ഈസ്റ്റ് എയുപി സ്കൂൾ വിജ്ഞാന ജാലകം മെഗാക്വിസ് പി എസ് സി മാതൃകയിൽ നടത്തി.

യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവനന്ദ പി , രണ്ടാം സ്ഥാനം ലുത്ഫിയ മൂന്നാം സ്ഥാനം ദേവനന്ദ എൻ സി എന്നിവരും എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ദീക്ഷിത് കൃഷ്ണ സി എസ് , ശിവാത്മിക കെ.കെ എന്നിവർ പങ്കിട്ടു.
രണ്ടാം സ്ഥാനം ഫിസ ഫാത്തിമ, മൂന്നാം സ്ഥാനം വിഹാൻ എ എന്നീ വിദ്യാർഥികളും നേടി.
A mega quiz competition was conducted