നന്മണ്ട : കരിയാത്തൻകാവിലെ ചങ്ങരത്തുനാട്ടിൽ രഘുനാഥ് (56)വാഹനാപകടത്തിൽ മരണപ്പെട്ടു. പരേതനായ ദാമോദരൻ നായരുടെ മകനാണ്.

ഭാര്യ: സ്മിത ( ശിവപുരം സർവ്വീസ് സഹകരണ ബേങ്ക്)
മക്കൾ: ആദിത്യ ആർ നാഥ്(ബിരുദവിദ്യാർത്ഥി, ഗോൾഡൺ ഹിൽസ് ആർട്സ് & സയൻസ് കോളേജ് എളേറ്റിൽ വട്ടോളി) , ആദിദേവ് (വിദ്യാർത്ഥി, ശിവപുരം ഗവ: ഹൈസ്ക്കൂൾ), സഹോദരങ്ങൾ : ഗീത, വസന്ത, സത്യ. ശവസംസ്കാരം നാളെ രാവിലെ 7 മണിക്ക്.
Raghunath died in a car accident in Changarathunad