---
title: "നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അധ്യാപിക ജാനു ടീച്ചർ നിര്യാതയായി"
english_title: "Janu Teacher, Former Head Teacher of Naduvannur Government Higher Secondary School Passed Away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/102348/janu-teacher-former-head-teacher-of-naduvannur-government-higher-secondary-school-passed-away"
published_at: "2023-03-10T14:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640af97268390_death.jpg"
keywords: []
---

# നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അധ്യാപിക ജാനു ടീച്ചർ നിര്യാതയായി

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ അധ്യാപികയും മുൻ പ്രധാന അധ്യാപിക യുമായിരുന്ന ജാനു ടീച്ചർ നിര്യാതയായി. മക്കാട്ട് ഗംഗാധരൻ (മുൻ സെയിൽ ടാക്സ് ഓഫീസർ) ആണ് ഭർത്താവ്.മക്കൾ പരേതനായ അനൂപ്,ജീജ, അതുൽ (ബിസിനസ്) എന്നിവർ. ഡോ. ബിനു (വടകര), ഡോ.ലിംന എന്നിവർ മരുമക്കളാണ്.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ അധ്യാപികയും മുൻ പ്രധാന അധ്യാപിക യുമായിരുന്ന ജാനു ടീച്ചർ നിര്യാതയായി. മക്കാട്ട് ഗംഗാധരൻ (മുൻ സെയിൽ ടാക്സ് ഓഫീസർ) ആണ് ഭർത്താവ്.മക്കൾ പരേതനായ അനൂപ്,ജീജ, അതുൽ (ബിസിനസ്) എന്നിവർ. ഡോ. ബിനു (വടകര), ഡോ.ലിംന എന്നിവർ മരുമക്കളാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/102348/janu-teacher-former-head-teacher-of-naduvannur-government-higher-secondary-school-passed-away)