---
title: "പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി നിര്യാതയായി "
english_title: "parakkandiyil muhammed haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/102352/parakkandiyil-muhammed-haji-passed-away"
published_at: "2023-03-10T15:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640afb4b0b413_death.jpg"
keywords: []
---

# പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി നിര്യാതയായി 

> **Lead Summary:** **കത്തറമ്മൽ : **റിട്ടേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനും, മഹല്ല് ഭാരവാഹിയുമായിരുന്ന പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി മരണപ്പെട്ടു. അപകടത്തിത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: മൻസൂർ അലി,മുനവ്വിർ അലി,മാഷിദ.മരുമക്കൾ:നൗഫൽ,ഫിർഷാന,ഫെമിന.

## Article Content

**കത്തറമ്മൽ : **റിട്ടേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനും, മഹല്ല് ഭാരവാഹിയുമായിരുന്ന പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി മരണപ്പെട്ടു. അപകടത്തിത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: മൻസൂർ അലി,മുനവ്വിർ അലി,മാഷിദ.മരുമക്കൾ:നൗഫൽ,ഫിർഷാന,ഫെമിന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/102352/parakkandiyil-muhammed-haji-passed-away)