---
title: "പരപ്പിൽ കദീജ നിര്യാതയായി"
english_title: "parappil khadheeja passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/102394/parappil-khadheeja-passed-away"
published_at: "2023-03-10T20:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b4003cacbc_death.jpg"
keywords: []
---

# പരപ്പിൽ കദീജ നിര്യാതയായി

> **Lead Summary:** **കൂരാച്ചുണ്ട് : **ഹൈസ്കൂളിന് സമീപം താമസിച്ചിരുന്ന പരപ്പിൽ കദീജ നിര്യാതയായി .ആവള ഈശ്വരൻകൊയിലോത്ത് കുടുംബാംഗമാണ് . ഭർത്താവ് പരേതനായ അമ്മത് പരപ്പിൽ. മക്കൾ അബ്ദുള്ള ,മൊയ്തീൻ ,അസീസ് ,സാറ , ,ജമീല . മരുമക്കൾ സുലേഖ ,കുഞ്ഞാമിന ,സമീറ ,മുജീബ് (തച്ചംപൊയിൽ ) ,സിദ്ധിഖ് (അദ്ധ്യാപകൻ ,എകരൂൽ )

## Article Content

**കൂരാച്ചുണ്ട് : **ഹൈസ്കൂളിന് സമീപം താമസിച്ചിരുന്ന പരപ്പിൽ കദീജ നിര്യാതയായി .ആവള ഈശ്വരൻകൊയിലോത്ത് കുടുംബാംഗമാണ് . ഭർത്താവ് പരേതനായ അമ്മത് പരപ്പിൽ. മക്കൾ അബ്ദുള്ള ,മൊയ്തീൻ ,അസീസ് ,സാറ , ,ജമീല . മരുമക്കൾ സുലേഖ ,കുഞ്ഞാമിന ,സമീറ ,മുജീബ് (തച്ചംപൊയിൽ ) ,സിദ്ധിഖ് (അദ്ധ്യാപകൻ ,എകരൂൽ )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/102394/parappil-khadheeja-passed-away)