കൂരാച്ചുണ്ട് : പൂവ്വത്തുംചോല താമസിക്കുന്ന മനയത്ത് ലാലിച്ചൻ (സെബാസ്റ്റ്യൻ 48) നിരാതനായി.

വയറിംഗ് ,പ്ലംബിംഗ് തൊഴിലാളിയായിരുന്ന ഇദ്ദേഹം രോഗബാധിതനായി ചികിൽസയിലായിരുന്നു .ഭാര്യ റജിമോൾ (തോട്ടുങ്കൽ ,മുള്ളൻകുന്ന് ) മക്കൾ : എയ്ഞ്ചല ,ആൻസല ,ആൻഞ്ചലീന
MANAYATH LALICHAN PASSED AWAY