---
title: "ചെരിയാണ്ടി മാധവി അമ്മ അന്തരിച്ചു"
english_title: "Cheriandi Madhavi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/102767/cheriandi-madhavi-amma-passed-away"
published_at: "2023-03-13T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eabc522166_madhavi_amma.jpg"
keywords: []
---

# ചെരിയാണ്ടി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** **കണ്ണാടിപ്പൊയിൽ : **പൂനത്ത് ഉദയം സ്റ്റോപ്പിനടത്ത് ചെരിയാണ്ടി മാധവി അമ്മ കണ്ടപ്പാട്ടിലെ വസതിയിൽ അന്തരിച്ചു.

## Article Content

**കണ്ണാടിപ്പൊയിൽ : **പൂനത്ത് ഉദയം സ്റ്റോപ്പിനടത്ത് ചെരിയാണ്ടി മാധവി അമ്മ കണ്ടപ്പാട്ടിലെ വസതിയിൽ അന്തരിച്ചു.

ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ , മക്കൾ :ലോഹിതാക്ഷൻ (ഗോപി) . പരേതനായ ഗംഗാധരൻ നായർ , സുമതി അമ്മ, മരുമക്കൾ. സത്യാ വതി, ലതിക (റിട്ട. ടീച്ചർ ദേശസേവ എ യു പി സ്കൂൾ കുറുമ്പൊയിൽ ) പരേതനായ ബാലൻ നായർ , സഹോദരങ്ങൾ .. പരേതരായ ഉണ്യാത അമ്മ . നാരായണി അമ്മ, കുട്ടികൃഷ്ണൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/102767/cheriandi-madhavi-amma-passed-away)