നന്മണ്ട : നന്മണ്ട തനിക്കുഴിയിൽ അച്യുതൻ നായർ (80) നിര്യാതനായി. റിട്ടയേറ്റർഡ് ബി.എസ്.എൻ.എൽ സീനിയർ സെക്ഷൻ ഓഫീസർ.

ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: സജീവ്കുമാർ (ക്രൈംബ്രാഞ്ച് , കോഴിക്കോട്), സന്തോഷ് കുമാർ (പ്രധാന അദ്ധ്യാപകൻ കരുണാറാം എ യു പി സ്കൂൾ, സനിൽ കുമാർ (കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ഓഡിറ്റ് , പൂക്കോട്). മരുമക്കൾ: ബിജിന (കുന്ദമംഗലം എ.യു .പി . സ്കൂൾ ) രൂപശ്രീ (നന്മണ്ട ഈസ്റ്റ് എ.യു.പി സ്ക്കൂൾ ) ജ്യോതി (ഗവ: ഹോമിയോ ഡിസ്പെൻസറി കോക്കല്ലൂർ ) സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
thanikuzhiyil Achuthan Nair died