ബാലുശ്ശേരി : കൈരളി റോഡ് നങ്ങലത്ത് ശ്രീധരന്‍ (ഫാര്‍മസിസ്റ്റ്-80)അന്തരിച്ചു.

ഭാര്യമാര്‍ : പരേതയായ മാധവി,ഉഷ. മക്കള്‍:സുധീര, ബൈജു,പരേതനായ ഷൈജു, സിജി, ശ്രീധന്യ. മരുമക്കള്‍:പരേതനായ ചന്ദ്രന്‍, പുരുഷു, ജിജി, സിന്ധു. സഹോദരങ്ങള്‍: പത്മിനി,സാവിത്രി, പരേതയായ ശോഭന,സുധാകരന്‍.
Nangalath Sreedharan passed away