പനങ്ങാട് : ചാലക്കര ഇ.പി. കുട്ടിനാരായണന്‍ നായര്‍ (95) അന്തരിച്ചു.

സംസ്‌കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ കാര്‍ത്ത്യായനി അമ്മ ചുള്ളിക്കാം കുഴിയില്‍.
മക്കള്‍ ശാരദ, വിജയന്‍ (റിട്ട. അധ്യാപകന്‍ പനങ്ങാട് നോര്‍ത്ത് യുപി സ്‌കൂള്‍), സുലോചന (റിട്ട. പ്രധാന അധ്യാപിക പേരാമ്പ്ര എച്ച്എസ്എസ്), സുജിത്ത് (റിട്ട. അധ്യാപകന്‍ നടുവണ്ണൂര്‍ ജിഎച്ച്എസ്എസ്).
മരുമക്കള്‍ പ്രസാദ് പുതുശ്ശേരി (റിട്ട. എഫ്‌സിഐ), പ്രസന്ന (റിട്ട. അധ്യാപിക പനങ്ങാട് നോര്‍ത്ത് യുപി സ്‌കൂള്‍), ലത, പരേതനായ ആമയാട്ട് ബാലകൃഷ്ണന്‍.
chalakkara e,p. kuttinarayanan nair passed away