കൂരാച്ചുണ്ട് : കണിയാമ്പാറ തെക്കെകരോട്ട് ടി ജെ ജോസ് (ജോപ്പൻ 56) നിര്യാതനായി .രോഗബാധിതനായി ചികിൽസയിലായിരുന്നു .പരേതരായ ജോസഫ് (വടകര കൊച്ചേട്ടൻ ) ,അന്നമ്മ എന്നിവരുടെ മകനാണ്.

സഹോദരങ്ങൾ മാമച്ചൻ (അബുദാബി ), ജോർജ്ജ്ജോസഫ് (ക്ലാർക്ക് ,സെൻ്റ്: ജോർജ്ജ് HS കുളത്തു വയൽ) ,മിനി ആശാരിപറമ്പിൽ (കോടഞ്ചേരി ) ,സിസ്റ്റർ സനേഹറോസ് (SH കോട്ടക്കൽ).
സംസ്കാരം 16/03/ 2023 വ്യാഴം 9 മണിക്ക് സെൻ്റ്: തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ .
Thekekarot TJ Jose passed away