ലീഗ് ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി

ലീഗ് ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി
Mar 16, 2023 05:00 PM | By Truevision Admin

എളേറ്റിൽ : കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം എ റസാഖ് മാസ്റ്റർ വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ടി പി എം ഷറഫുന്നിസ ടീച്ചർ തുടങ്ങിയവർക്ക് കിഴക്കോത്ത് പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി സ്വീകരണവും സ്നേഹോപഹാരവും നൽകി.

ചടങ്ങ് കെ പി സുഹൈൽ എളേറ്റിലിന്റെ അധ്യക്ഷതയിൽ സമദ് പട്ടണിൽ ഉദ്ഘാടനം ചെയ്തു. എം എ റസാഖ് മാസ്റ്റർ ടി പി എം ഷറഫുന്നിസ ടീച്ചർ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ അഷ്‌റഫ് പന്നൂർ അബ്ദുൽ കരീം മൂത്താട്ട് ഹാരിസ് പറക്കുന്ന് സി പി അബ്ദുള്ള ഹാജി ഷറഫു ഇരഞ്ഞിക്കൽ സലാം ആവിലൊറ തുടങ്ങിയവർ പങ്കെടുത്തു. ജുനൈദ് കൈവേലിക്കടവ് സ്വാഗതവും സിദ്ധീഖ് മലബാരി നന്ദിയും പറഞ്ഞു

The league welcomed the district leaders

Next TV

Related Stories
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
എം.കെ. രാഘവന്‍ പര്യടനം നടത്തി

Apr 10, 2024 07:07 PM

എം.കെ. രാഘവന്‍ പര്യടനം നടത്തി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി...

Read More >>