വാകയാട് : നമ്പ്യാപ്രം കണ്ടി ജാനു അമ്മ (73) നിര്യാതയായി. എൻ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. എസ്.ഐ) ആണ് ഭർത്താവ്.

പുഷ്പൻ എൻ.കെ (ടീച്ചർ, ജി.എച്ച്.എസ്.പറമ്പിൽ) എൻ.കെ. മണി (എ.എസ്.ഐ. വൈത്തിരി പോലീസ് സ്റ്റേഷൻ) രജിത എന്നിവർ മക്കളാണ്. ലീഷ (ഇൻസ്പെക്ടർ ജി എസ് ടി ഡിപ്പാർട്ട്മെന്റ് (കോഴിക്കോട് ) സ്മിത (ജി.യു.പി എസ് പള്ളിപ്പുറം) എന്നിവർ മരുമക്കളാണ്. സഹോദരർ: ഗണേശൻ (റിട്ട. ടീച്ചർ, കൂമുള്ളി ) രാധമ്മ , മീനാക്ഷി അമ്മ, വിലാസിനി അമ്മ, പുഷ്പ അമ്മ.
Nambiapram, Janu amma passed away