ചന്ദ്രൻ എം എ നിര്യാതനായി

ചന്ദ്രൻ എം എ നിര്യാതനായി
Mar 19, 2023 03:18 PM | By Truevision Admin

കൂരാച്ചുണ്ട് : കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന ചന്ദ്രൻ എം എ (60 വയസ്),മത്തത്ത്മീത്തൽ നിര്യാതനായി .ഭാര്യ റെയ്ച്ചൽ (കൂവ്വപ്പൊയിൽ ). മക്കൾ ലിഖിൽ ,ഗ്രീഷ്മ .മരുമക്കൾ ദിൽന ,ഹംസ .സംസ്കാരം ഇന്ന് 19/03 / 2023 രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ .

Chandran MA passed away

Next TV

Top Stories