പുളിയാറയ്ക്കൽ രാമുണ്ണി നായർ നിര്യാതനായി

പുളിയാറയ്ക്കൽ രാമുണ്ണി നായർ നിര്യാതനായി
Mar 19, 2023 10:41 PM | By Truevision Admin

നന്മണ്ട : എഴുകുളം പുളിയാറയ്ക്കൽ രാമുണ്ണി നായർ (85) നിര്യാതനായി. ഭാര്യ : കാർത്ത്യായനി അമ്മ, മക്കൾ : പ്രകാശൻ (ഇലക്ടഷ്യൻ ) , പ്രസന്ന, ഇന്ദിര, മരുമക്കൾ:- ജഗന്നീ വാസൻ പാലക്കണ്ടി (എം എം പറമ്പ്), ശ്രീധരൻ (കാഞ്ഞിക്കാവ് ) , ലക്ഷ്മി മാനന്തവാടി (പോസ്റ്റ് വുമൺ) സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ

Ramunni Nair passed away

Next TV

Top Stories