---
title: "പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു"
english_title: "Peruvattur Vemalathkandi Ramachandran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104362/peruvattur-vemalathkandi-ramachandran-passed-away"
published_at: "2023-03-21T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419cbe660f15_death.jpg"
keywords: []
---

# പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി : **പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു. കൊയിലാണ്ടിയിലെ അർച്ചന ജ്വല്ലറി ഉടമയാണ്. പരേതരായ ആണ്ടി സറാപ്പി ന്റേയും നാരായണിയുടെയും മകനാണ്.

## Article Content

**കൊയിലാണ്ടി : **പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു. കൊയിലാണ്ടിയിലെ അർച്ചന ജ്വല്ലറി ഉടമയാണ്. പരേതരായ ആണ്ടി സറാപ്പി ന്റേയും നാരായണിയുടെയും മകനാണ്.

ഭാര്യ: ശശിരേഖ മക്കൾ : ഐശ്വര്യ, അർച്ചന . അർജ്ജുൻ സഹോദരങ്ങൾ: കമല, രമണി, ബേബി . ബാബുരാജ് . ബീന, പരേതയായ പത്മിനി സഞ്ചയനം. ബുധനാഴ്ച നടക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104362/peruvattur-vemalathkandi-ramachandran-passed-away)