---
title: "ബൈത്തുറഹ്മ താക്കോൽദാനം നടത്തി "
english_title: "Baiturahma gave the keys"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104363/baiturahma-gave-the-keys"
published_at: "2023-03-21T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419cd04b329f_key.jpg"
keywords: []
---

# ബൈത്തുറഹ്മ താക്കോൽദാനം നടത്തി 

> **Lead Summary:** **നടുവണ്ണൂർ : ** ഊരള്ളൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മർഹൂം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കാര്യാട്ട് കുഴിയിൽ ഹാഷിമിന്റെ കുടുംബത്തിന് ബൈത്തു റഹ്മ ഭവനം നിർമിച്ചു നൽകി.

## Article Content

**നടുവണ്ണൂർ : ** ഊരള്ളൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മർഹൂം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കാര്യാട്ട് കുഴിയിൽ ഹാഷിമിന്റെ കുടുംബത്തിന് ബൈത്തു റഹ്മ ഭവനം നിർമിച്ചു നൽകി.

ശാഖ കമ്മിറ്റി നിർമിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്. റിലീഫ് കമ്മിറ്റി പ്രസിഡന്റ്‌ ചാലിൽ നാസർ താക്കോൽ കൈമാറി. ചടങ്ങിൽ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീക്ക് കുറുങ്ങോട്ട്, മഹല്ല് ട്രെഷറർ മായൻ മാസ്റ്റർ,സുധർമൻ , വി.അർഷാദ്, സി.ബഷീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104363/baiturahma-gave-the-keys)