---
title: "ആനവാതില്‍ നാറാത്ത് വെസ്റ്റ് നടുവിലക്കണ്ടി അപ്പു നായര്‍ അന്തരിച്ചു"
english_title: "appu nayar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104368/appu-nayar-passed-away"
published_at: "2023-03-21T21:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419cfc63303e_death.jpg"
keywords: []
---

# ആനവാതില്‍ നാറാത്ത് വെസ്റ്റ് നടുവിലക്കണ്ടി അപ്പു നായര്‍ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി : **ആനവാതില്‍ നാറാത്ത് വെസ്റ്റ് നടുവിലക്കണ്ടി അപ്പു നായര്‍ അന്തരിച്ചു.

## Article Content

**ഉള്ളിയേരി : **ആനവാതില്‍ നാറാത്ത് വെസ്റ്റ് നടുവിലക്കണ്ടി അപ്പു നായര്‍ അന്തരിച്ചു.

ഭാര്യ കാര്‍ത്യായനി അമ്മ . മക്കള്‍ ഷിജു(റെയില്‍വേ ), ഷാജി( മിലിട്ടറി) ,ഷിജി . മരുമക്കള്‍ വിജയന്‍ ( ക്യൂന്‍സ് കോഴിക്കോട് ) അനുപമ (സ്റ്റാഫ് നഴ്‌സ് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റല്‍) ,അശ്വതി (ടീച്ചര്‍ ഒള്ളൂര്‍ ഗവ.യുപി.സ്്ക്കൂള്‍)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104368/appu-nayar-passed-away)