---
title: "ചെറുവലത്ത് ചിരുതകുട്ടി നിര്യാതയായി "
english_title: "cheruvalath chiruthakutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104370/cheruvalath-chiruthakutty-passed-away"
published_at: "2023-03-21T21:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d0aa1f450_death.jpg"
keywords: []
---

# ചെറുവലത്ത് ചിരുതകുട്ടി നിര്യാതയായി 

> **Lead Summary:** **നന്മണ്ട: **പരേതനായ ചെറുവലത്ത് പുറായിൽ ബാപ്പു കുട്ടിയുടെ ഭാര്യ ചിരുതകുട്ടിനിര്യാതയായി.

## Article Content

**നന്മണ്ട: **പരേതനായ ചെറുവലത്ത് പുറായിൽ ബാപ്പു കുട്ടിയുടെ ഭാര്യ ചിരുതകുട്ടിനിര്യാതയായി.

മക്കൾ: ബാലൻ (Exഅപ്പോളോ ടയേഴ്സ് ),ലീല,സൗമിനി, ചന്ദ്രമതി, മുരളി (സി.പി സ്റ്റോർസ് - കാരക്കുന്നത്ത്), ബാബു (കെ.സി ബേക്കറി ) ബീന മരുമക്കൾ: മുക്തേശ്വരി (പൂക്കാട്)പെരച്ചൻ (അമ്പലപ്പാട്),ബാലൻ (തെരുവത്ത് കടവ്), ഷൈജ (പടനിലം),ഷീബ (കാപ്പിയിൽ), സത്യൻ (എളേറ്റിൽ വട്ടോളി) സംസ്കാരം ഇന്ന് വൈകീട്ട് 5 മണിയ്ക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104370/cheruvalath-chiruthakutty-passed-away)