---
title: "ഉത്രാടം വീട്ടില്‍ കൊയിലോത്ത് ജയരാമന്‍ നായര്‍ അന്തരിച്ചു"
english_title: "Koiloth Jayaraman Nair passed away at Uthradam home"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104372/koiloth-jayaraman-nair-passed-away-at-uthradam-home"
published_at: "2023-03-21T21:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d14d8e320_death.jpg"
keywords: []
---

# ഉത്രാടം വീട്ടില്‍ കൊയിലോത്ത് ജയരാമന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി :** ഒള്ളൂര്‍ ഉത്രാടം വീട്ടില്‍ കൊയിലോത്ത് ജയരാമന്‍ നായര്‍ അന്തരിച്ചു.

## Article Content

**ഉള്ളിയേരി :** ഒള്ളൂര്‍ ഉത്രാടം വീട്ടില്‍ കൊയിലോത്ത് ജയരാമന്‍ നായര്‍ അന്തരിച്ചു.

പേരാമ്പ്ര നാഷണല്‍ ഏജന്‍സീസ് ഉടമയാണ്. പിതാവ് : പരേതനായ കൊയിലോത്ത് അപ്പുണ്ണി നായര്‍, മാതാവ് പരേതയായ പൊയിലില്‍ കാര്‍ത്ത്യായനി അമ്മ. ഭാര്യ; ഗിരിജ.മക്കള്‍: ജിഷ ( അധ്യാപികസിഎംസി ഹൈസ്‌ക്കൂള്‍ എലത്തൂര്‍), ജന്യ.

മരുമക്കള്‍: രാഹുല്‍ , ചേളന്നൂര്‍., രാജേഷ് പലകുന്നത്ത് കൊളായി. സഹോദരങ്ങള്‍: വത്സന്‍നായര്‍ , മോഹനന്‍ (പൊതുവിതരണ കേന്ദ്രം കന്നൂര്) , സുധാകരന്‍ (കൊയിലോത്ത് ഏജന്‍സീസ് കന്നൂര്) , പുഷ്‌ക്കരന്‍, ഉഷസുരേഷ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104372/koiloth-jayaraman-nair-passed-away-at-uthradam-home)