---
title: "നെല്ല്യപൊയിൽ ഖദീജ നിര്യാതയായി"
english_title: "Khadija died in Nelliapoil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104375/khadija-died-in-nelliapoil"
published_at: "2023-03-21T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d219e8ba5_death.jpg"
keywords: []
---

# നെല്ല്യപൊയിൽ ഖദീജ നിര്യാതയായി

> **Lead Summary:** **അത്തോളി : **അത്താണി നെല്ല്യപൊയിൽ പരേതനായ മൂസയുടെ ഭാര്യ ഖദീജ നിര്യാതയായി.മക്കൾ ഉമ്മർകോയ, താഹിറ (രാജേന്ദ്ര ഹോസ്പിറ്റൽ) മരുമക്കൾ സലീന ചെറുകുളം, സഹോദരങ്ങൾ മുഹമ്മദ്‌ കോയ എരഞ്ഞിക്കൽ,ആയിഷ നരിക്കുനി

## Article Content

**അത്തോളി : **അത്താണി നെല്ല്യപൊയിൽ പരേതനായ മൂസയുടെ ഭാര്യ ഖദീജ നിര്യാതയായി.മക്കൾ ഉമ്മർകോയ, താഹിറ (രാജേന്ദ്ര ഹോസ്പിറ്റൽ) മരുമക്കൾ സലീന ചെറുകുളം, സഹോദരങ്ങൾ മുഹമ്മദ്‌ കോയ എരഞ്ഞിക്കൽ,ആയിഷ നരിക്കുനി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104375/khadija-died-in-nelliapoil)