---
title: "കോട്ടൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത്  പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു"
english_title: "Kotur Grama Panchayat Janakiyasutranam 2022-23 distribution of cots for the elderly was inaugurated by the Panchayat President."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104530/kotur-grama-panchayat-janakiyasutranam-2022-23-distribution-of-cots-for-the-elderly-was-inaugurated-by-the-panchayat-president"
published_at: "2023-03-22T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641adc947c39b_Untitled-1.jpg"
keywords: []
---

# കോട്ടൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത്  പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോട്ടൂർ : **കോട്ടൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് എം.കെ. വിലാസിനിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടൂർ : **കോട്ടൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് എം.കെ. വിലാസിനിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷൈൻ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത്, വാർഡ് മെമ്പർ . ഇ. അരവിന്ദൻ ,കോട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനു ജോസ് , ഷീന. യു.എം. ( CDS ചെയർ പേഴ്സൺ) ആശംസകൾ അർപ്പിച്ചു.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു കൈപ്പങ്ങൾ സ്വാഗത പറഞ്ഞ ചടങ്ങിൽ ICDS സൂപ്പർവൈസർ സ്മിത നന്ദി അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104530/kotur-grama-panchayat-janakiyasutranam-2022-23-distribution-of-cots-for-the-elderly-was-inaugurated-by-the-panchayat-president)