---
title: "ഉള്ളിയേരി പൂക്കോട്ടേരി ശശി കുമാര്‍ അന്തരിച്ചു "
english_title: "Ullieri Pookotteri Shashi Kumar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104532/ullieri-pookotteri-shashi-kumar-passed-away"
published_at: "2023-03-22T16:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ade2a5da8b_death.jpg"
keywords: []
---

# ഉള്ളിയേരി പൂക്കോട്ടേരി ശശി കുമാര്‍ അന്തരിച്ചു 

> **Lead Summary:** **ഉള്ളിയേരി : **ഉള്ളിയേരി നളന്ദ ഹോസ്പിറ്റലിന് സമീപം പൂക്കോട്ടേരി ശശി കുമാര്‍ അന്തരിച്ചു. ഉള്ളിയേരിയിലെ വ്യാപാര ബില്‍ഡിങ്ങ് ഉടമയും, പഴയ കാല വ്യാപാരിയുമായിരുന്നു.

## Article Content

**ഉള്ളിയേരി : **ഉള്ളിയേരി നളന്ദ ഹോസ്പിറ്റലിന് സമീപം പൂക്കോട്ടേരി ശശി കുമാര്‍ അന്തരിച്ചു. ഉള്ളിയേരിയിലെ വ്യാപാര ബില്‍ഡിങ്ങ് ഉടമയും, പഴയ കാല വ്യാപാരിയുമായിരുന്നു.

പിതാവ്: നളന്ദ ഹോസ്പിറ്റല്‍ ഡോക്ടര്‍ ശ്രീനിവാസന്‍. മാതാവ് : പ്രേമലത ഭാര്യ: സീനറാണി തിരുവോത്ത്. മകള്‍ :ചര്‍ച്ചിക മരുമകന്‍. രാഹുല്‍ റാം (സീതാറാം ഡ്രൈവിങ്ങ് സ്‌ക്കൂള്‍)

സഹോദരങ്ങള്‍ : അജിത് കുമാര്‍ (ബാബു)പൂക്കോട്ടേരി, സജിനിനാരായണന്‍ *വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം (22-03-23-ബുധന്‍)വൈകു: 6 മണിക്ക് നളന്ദ ഹോസ്പിറ്റലിന് സമീപമുള്ള തറവാട് വീട്ടില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104532/ullieri-pookotteri-shashi-kumar-passed-away)