---
title: "മണ്ണാംപൊയില്‍ ഇരട്ടക്കുളങ്ങര ശ്രീ പരദേവത ക്ഷേത്രത്തിലെ വര്‍ഷത്തെ പാട്ടു മഹോത്സവം 2023 മാര്‍ച്ച് 23 24, 25 തീയതികളില്‍  നടത്തുന്നതാണ്"
english_title: "Annual Pattu Mahotsavam at Tannakulangara Sri Paradevata Temple in Mannampoi will be held on 23rd 24th & 25th March 2023"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104819/annual-pattu-mahotsavam-at-tannakulangara-sri-paradevata-temple-in-mannampoi-will-be-held-on-23rd-24th-25th-march-2023"
published_at: "2023-03-23T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c82b3b8dc1_temple.jpg"
keywords: []
---

# മണ്ണാംപൊയില്‍ ഇരട്ടക്കുളങ്ങര ശ്രീ പരദേവത ക്ഷേത്രത്തിലെ വര്‍ഷത്തെ പാട്ടു മഹോത്സവം 2023 മാര്‍ച്ച് 23 24, 25 തീയതികളില്‍  നടത്തുന്നതാണ്

> **Lead Summary:** **ബാലുശ്ശേരി : **മണ്ണാംപൊയില്‍ ഇരട്ടക്കുളങ്ങര ശ്രീ പരദേവത ക്ഷേത്രത്തിലെ വര്‍ഷത്തെ പാട്ടു മഹോത്സവം 2023 മാര്‍ച്ച് 23 24, 25 തീയതികളില്‍ നടത്തപ്പെടുന്നു.

## Article Content

**ബാലുശ്ശേരി : **മണ്ണാംപൊയില്‍ ഇരട്ടക്കുളങ്ങര ശ്രീ പരദേവത ക്ഷേത്രത്തിലെ വര്‍ഷത്തെ പാട്ടു മഹോത്സവം 2023 മാര്‍ച്ച് 23 24, 25 തീയതികളില്‍ നടത്തപ്പെടുന്നു.

ക്ഷേത്രോത്സവത്തിന് മാര്‍ച്ച് 23ന് രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം 9 മണിക്ക് കൊടിയേറ്റം, വൈകീട്ട് 7 മണിക്ക് കലാരാവ്.

മാര്‍ച്ച് 24 ന് രാവിലെ 6 30ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് 6 ന് ചുറ്റുവിളക്ക്, ഗുരുതി 7.30 ന് ചെണ്ട അരങ്ങേറ്റം,8.30 ന് മെഗാ തിരുവാതിര, 9 ന് സരിഗമ ഫെയിം അക്ബര്‍ ഖാന്‍ നയിക്കുന്ന ഗാനമേള 25 ന് ഉച്ചക്ക് 12 ന് പ്രസാദഊട്ട്, 2 ന് അക്ഷര ശ്ലോക സദസ്സ്, വൈകിട്ട് 5 ന് ഭജന്‍സ്, 6 ന് താലപ്പൊലി എഴുന്നള്ളിപ്പ്, രാത്രി 10. 30 ന് തായമ്പക, 3 ന് തേങ്ങയേറ് മാര്‍ച്ച് 23 24 25 തീയതികളില്‍്് നടത്തപ്പെടുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104819/annual-pattu-mahotsavam-at-tannakulangara-sri-paradevata-temple-in-mannampoi-will-be-held-on-23rd-24th-25th-march-2023)