---
title: "അത്തോളി  പ്രവാസി വെൽഫെയർ കോ: ഓപറേറ്റീവ് സൊസെറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സംഭാര വിതരണം നടന്നു"
english_title: "Atholi Pravasi Welfare Co: The free distribution of supplies was conducted under the leadership of the operative society"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104820/atholi-pravasi-welfare-co-the-free-distribution-of-supplies-was-conducted-under-the-leadership-of-the-operative-society"
published_at: "2023-03-23T22:19:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/641c8379b0592_Untitled-1.jpg"
keywords: []
---

# അത്തോളി  പ്രവാസി വെൽഫെയർ കോ: ഓപറേറ്റീവ് സൊസെറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സംഭാര വിതരണം നടന്നു

> **Lead Summary:** **അത്തോളി : **അത്തോളി പ്രവാസി വെൽഫെയർ കോ: ഓപറേറ്റീവ് സൊസെറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച തണ്ണീർ പന്തൽ (സൗജന്യ സംഭാര വിതരണം ) സൊസെറ്റി സെക്രട്ടറി കെ.ഷിംന ഉദ്ഘാടനം ചെയ്തു. സജിത പി, ഷൗക്കത്ത് അത്തോളി, അനീഷ് കുമാർ കോതങ്കൽ, പുഷ്പലത കെ.എസ് , ഗിരീഷ് വി നേതൃത്വം നൽകി.

## Article Content

**അത്തോളി : **അത്തോളി പ്രവാസി വെൽഫെയർ കോ: ഓപറേറ്റീവ് സൊസെറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച തണ്ണീർ പന്തൽ (സൗജന്യ സംഭാര വിതരണം ) സൊസെറ്റി സെക്രട്ടറി കെ.ഷിംന ഉദ്ഘാടനം ചെയ്തു. സജിത പി, ഷൗക്കത്ത് അത്തോളി, അനീഷ് കുമാർ കോതങ്കൽ, പുഷ്പലത കെ.എസ് , ഗിരീഷ് വി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104820/atholi-pravasi-welfare-co-the-free-distribution-of-supplies-was-conducted-under-the-leadership-of-the-operative-society)