---
title: "ചാലമഠം തറവാട്ടംഗം ചന്ദ്രമതി ബ്രാഹ്മണി അമ്മ നിര്യാതയായി"
english_title: "Chalamath family member Chandramati Brahmin mother passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104822/chalamath-family-member-chandramati-brahmin-mother-passed-away"
published_at: "2023-03-23T22:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c859b73b27_amma.jpg"
keywords: []
---

# ചാലമഠം തറവാട്ടംഗം ചന്ദ്രമതി ബ്രാഹ്മണി അമ്മ നിര്യാതയായി

> **Lead Summary:** **കോട്ടൂർ : **പരേതനായ കുനീമ്മൽ പന്തീരടി രാമൻ നമ്പീശന്റെ ഭാര്യ കോട്ടൂർ ഇടച്ചേരിയിൽ താമസിക്കും ചാലമഠം തറവാട്ടംഗം ചന്ദ്രമതി ബ്രാഹ്മണി അമ്മ അന്തരിച്ചു.. സംസ്കാരം നാളെ രാവിലെ 11 മണി കോട്ടൂർ ഇടച്ചേരി വീട്ടുവളപ്പിൽ

## Article Content

**കോട്ടൂർ : **പരേതനായ കുനീമ്മൽ പന്തീരടി രാമൻ നമ്പീശന്റെ ഭാര്യ കോട്ടൂർ ഇടച്ചേരിയിൽ താമസിക്കും ചാലമഠം തറവാട്ടംഗം ചന്ദ്രമതി ബ്രാഹ്മണി അമ്മ അന്തരിച്ചു.. സംസ്കാരം നാളെ രാവിലെ 11 മണി കോട്ടൂർ ഇടച്ചേരി വീട്ടുവളപ്പിൽ

മക്കൾ: ഇ. രാജൻ (റിട്ട.ബി എസ് എൻ എൽ , എസ് പി എസ് എസ് മുൻ ആർ ഒ, എസ് പി എസ് എസ് ജില്ലാ കോർഡിനേറ്റർ), ഇ. വിജയകുമാർ ( റിട്ട. അധ്യാപകൻ, എംടിഡിഎം ഹയർ സെക്കൻഡറി സ്കൂൾ തൊണ്ടർനാട്, വയനാട്, എസ് പി എസ് എസ് ജില്ല ട്രഷറർ), ഇ പ്രേംകുമാർ (റിട്ട. എയർഫോഴ്സ്), ഇ. ഗോപിനാഥ് (റെയ്സ് കോളേജ് അധ്യാപകൻ, മനോരമ ഏജന്റ്, നടുവണ്ണൂർ), ഇ. മിനിജകുമാരി

മരുമക്കൾ : എൻ ശൈലജ, മായനാട് കെ എ ഭാഗ്യലക്ഷ്മി (മാതൃഭൂമി ഏജൻറ് നടുവണ്ണൂർ), എ വി ജയലക്ഷ്മി (റീ ജിനൽ കോ ഓപ്പറേറ്റീവ് ബാങ്ക് ,നടുവണ്ണൂർ ), എസ് രശ്മി (മാതമംഗലം), എൻ കെ രമേഷ് (സൂപ്രണ്ട് പള്ളൂർ ഗവ: ഹയർ സെക്കന്ററിസ്കൂൾ , മാഹി ), 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104822/chalamath-family-member-chandramati-brahmin-mother-passed-away)