---
title: "നടുവണ്ണൂർ  ഗ്രാമപഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് ഇന്നലെ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു"
english_title: "Natuvannur Gram Panchayat Social Audit was held yesterday at Gram Panchayat Hall"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/105230/natuvannur-gram-panchayat-social-audit-was-held-yesterday-at-gram-panchayat-hall"
published_at: "2023-03-25T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f108a089d0_Untitled-1.jpg"
keywords: []
---

# നടുവണ്ണൂർ  ഗ്രാമപഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് ഇന്നലെ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് public hearing 24 /03/2023 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി accredited എൻജിനീയർ അഫ്സൽ മുഹമ്മദ് സ്വാഗതം പറഞ്ഞു .

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് public hearing 24 /03/2023 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി accredited എൻജിനീയർ അഫ്സൽ മുഹമ്മദ് സ്വാഗതം പറഞ്ഞു .

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ കെ.എം ഉദ്ഘാടനം ചെയ്തു. വി ആർ പി ജിഷി റിപ്പോർട്ട് അവരി തിപ്പിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത് അദ്ധ്യക്ഷം വഹിച്ചു.

ബ്ലോക്ക് ബിഡിഒ നാസർ,അസി: സിക്രട്ടറി ഷിബിൻ കെ. കെ ,ജില്ല വി ആർ പി ചിൻമയ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ഷൈമ കെ. കെ ,ആരോഗ്യ സ്റ്റാൻൻറിംഗ് കമ്മറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ ,സജീവൻ മക്കാട്ട് ,നിസാർ മാസ്റ്റർ ,യശോദ തെങ്ങിട,ജിതിൻ എന്നിവർ ആശംസ അറിയിച്ചു. അമൽറാം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/105230/natuvannur-gram-panchayat-social-audit-was-held-yesterday-at-gram-panchayat-hall)