---
title: "ബാലുശ്ശേരി സിംപിള്‍ സ്റ്റോര്‍സ് ഉടമ ശശീന്ദ്ര്‌ന്റെ അമ്മ കക്കാട്ടുമ്മല്‍ മാളുകുട്ടി അമ്മ അന്തരിച്ചു "
english_title: "Kakattummal Malukutty Amma (85), mother of Sasheedran, owner of Balussery Simple Stores, passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/105418/kakattummal-malukutty-amma-85-mother-of-sasheedran-owner-of-balussery-simple-stores-passed-away"
published_at: "2023-03-26T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642076d9df17d_death.jpg"
keywords: []
---

# ബാലുശ്ശേരി സിംപിള്‍ സ്റ്റോര്‍സ് ഉടമ ശശീന്ദ്ര്‌ന്റെ അമ്മ കക്കാട്ടുമ്മല്‍ മാളുകുട്ടി അമ്മ അന്തരിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി: ബ്ലോക്ക് റോഡിന്നടുത്ത പരേതനായ കക്കാട്ടുമ്മല്‍ കേളുക്കുട്ടിയുടെ ഭാര്യ കക്കാട്ടുമ്മല്‍ മാളുകുട്ടി അമ്മ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി: ബ്ലോക്ക് റോഡിന്നടുത്ത പരേതനായ കക്കാട്ടുമ്മല്‍ കേളുക്കുട്ടിയുടെ ഭാര്യ കക്കാട്ടുമ്മല്‍ മാളുകുട്ടി അമ്മ അന്തരിച്ചു.

മക്കള്‍ : തങ്കമണി, കമല ,ശശീന്ദ്രന്‍ (റിട്ട.കെ ഡി സി ബേങ്ക്-സിംപിള്‍ സ്റ്റോര്‍, കെഎസ്എഫ് ഇ ബില്‍ഡിങ്ങ് ബാലുശ്ശേരി), പുഷ്പ(റിട്ട. മെഡിക്കല്‍ കോളേജ്), ഗിരിജ, ജ്യോതി. മരുമക്കള്‍. സുബ്രഹ്‌മണ്യന്‍ (ചേവായൂര്‍), ആനന്ദന്‍ (പറമ്പില്‍ ബസാര്‍ ), ഉണ്ണി (പൊന്നരം തെരു ) രജനി(വടകര അടക്കാതെരു ). 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/105418/kakattummal-malukutty-amma-85-mother-of-sasheedran-owner-of-balussery-simple-stores-passed-away)