---
title: "കോണ്‍ഗ്രസ്സ് നേതാവും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മംഗലശ്ശേരി പ്രസീദ് കുമാര്‍ അനുസ്മരണം"
english_title: "Congress leader and social and cultural activist Mangalassery Prasid Kumar commemorated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/105420/congress-leader-and-social-and-cultural-activist-mangalassery-prasid-kumar-commemorated"
published_at: "2023-03-26T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642077df390b3_Untitled-1.jpg"
keywords: []
---

# കോണ്‍ഗ്രസ്സ് നേതാവും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മംഗലശ്ശേരി പ്രസീദ് കുമാര്‍ അനുസ്മരണം

> **Lead Summary:** **ബാലുശ്ശേരി : **കോണ്‍ഗ്രസ്സ് നേതാവും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മംഗലശ്ശേരി പ്രസീദ് കുമാര്‍ അനുസ്മരണം ഡി.സി.സി. പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ ഇ സുരേഷ് കുമാര്‍ അധ്യക്ഷനായി.

## Article Content

**ബാലുശ്ശേരി : **കോണ്‍ഗ്രസ്സ് നേതാവും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മംഗലശ്ശേരി പ്രസീദ് കുമാര്‍ അനുസ്മരണം ഡി.സി.സി. പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ ഇ സുരേഷ് കുമാര്‍ അധ്യക്ഷനായി.

കെ.പി.സി.സി. അംഗം കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു കരിപ്പാല, സമീറ ഉളാറാട്ട്, ടി.എം. മിനി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വിശ്വന്‍ നന്മണ്ട,ജയന്‍ നന്മണ്ട, ഷിനോജ് കുണ്ടൂര്‍ , ഒ.പി. മൂസ്സക്കോയ, കെ.എം.മാധവന്‍, അഡ്വ.പി.രാജേഷ് കുമാര്‍ ,രാജീവന്‍ കൊളത്തൂര്‍ ,ഷാജി കൊളത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/105420/congress-leader-and-social-and-cultural-activist-mangalassery-prasid-kumar-commemorated)