---
title: "പടിയകണ്ടിയിൽ അമ്മത് കോയ നിര്യാതനായി "
english_title: "Ammat Koya passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/105421/ammat-koya-passed-away"
published_at: "2023-03-26T22:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642078b4195b6_death.jpg"
keywords: []
---

# പടിയകണ്ടിയിൽ അമ്മത് കോയ നിര്യാതനായി 

> **Lead Summary:** **നന്മണ്ട : **നന്മണ്ട 14 വളവ് പടിയകണ്ടിയിൽ അമ്മത് കോയ നിര്യാതനായി.

## Article Content

**നന്മണ്ട : **നന്മണ്ട 14 വളവ് പടിയകണ്ടിയിൽ അമ്മത് കോയ നിര്യാതനായി.

ഭാര്യ: നഫീസ, മക്കൾ: റംസി (ഓറിയൻ്റെൽ കോളേജ് ഓഫ് ടീച്ചർ എഡുകേഷൻ, പൂനത്ത്) ജസീൽ (ഖത്തർ) മരുമക്കൾ: നാസർ (നന്മണ്ട ), സഹ് ല(എരവന്നൂർ) സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, അബ്ദുറഹ്മാൻ, പരേതനായ അബ്ദുള്ള, പരേതയായ മറിയം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/105421/ammat-koya-passed-away)