---
title: " ഉള്ളിയേരി ഫെസ്റ്റ് 2023; വ്യാപാര ഫെസ്റ്റ് സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നിർവ്വഹിച്ചു "
english_title: "Ullieri Fest 2023; Trade Fest Gift Coupon Distribution Inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/106654/ullieri-fest-2023-trade-fest-gift-coupon-distribution-inaugurated"
published_at: "2023-04-02T00:21:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64287d6f83f74_Untitled-1.jpg"
keywords: []
---

#  ഉള്ളിയേരി ഫെസ്റ്റ് 2023; വ്യാപാര ഫെസ്റ്റ് സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നിർവ്വഹിച്ചു 

> **Lead Summary:** **ഉള്ളിയേരി : **ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്ന ഉള്ളിയേരി ഫെസ്റ്റ് 2023 ന്റെ ഭാഗമായി നടത്തുന്ന വ്യാപാര ഫെസ്റ്റ് സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം ഏകോപന സമിതി സെക്രട്ടറി കെ.എം. ബാബു പലൂദ ഖാദറിന് നൽക്കി ഉദ്ഘാടനം ചെയ്തു.

## Article Content

**ഉള്ളിയേരി : **ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്ന ഉള്ളിയേരി ഫെസ്റ്റ് 2023 ന്റെ ഭാഗമായി നടത്തുന്ന വ്യാപാര ഫെസ്റ്റ് സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം ഏകോപന സമിതി സെക്രട്ടറി കെ.എം. ബാബു പലൂദ ഖാദറിന് നൽക്കി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.കെ. കാദർ. സമിതി സെക്രട്ടറി സി.എം.സന്തോഷ് എന്നിവർ സംസാരിച്ചു. സി.കെ. മൊയ്തീൻ കോയ സ്വാഗതവും . കെ.സോമൻ നന്ദിയും പറഞ്ഞു.

ഫെസ്റ്റിനോടാനു ബന്ധിച്ചു നടന്ന വിളംബര റാലി ജില്ലാ കമ്മിറ്റി അംഗം വി.കെ. കാദറും , കെ.പി.സുരേന്ദ്രനാഥും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു . ജംഷിദ് ഉണ്ണി . രാജേഷ് ശിവ, രമേശൻ അമൃത, ജയൻ നിധി . വി.എസ്.സുമേഷ്, ഒ.പി. ഗിരീഷ്. സഹദ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/106654/ullieri-fest-2023-trade-fest-gift-coupon-distribution-inaugurated)