---
title: "പുതിയോട്ടിൽ അപ്പു നായർ അന്തരിച്ചു"
english_title: "Appu Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/107168/appu-nair-passed-away"
published_at: "2023-04-04T23:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c689c68c37_appu_nair.jpg"
keywords: []
---

# പുതിയോട്ടിൽ അപ്പു നായർ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി :** കൂനഞ്ചേരി പുതിയോട്ടിൽ (ശ്രീവത്സം ) അപ്പു നായർ (റിട്ട. തഹസിൽദാർ അന്തരിച്ചു.

## Article Content

**ഉള്ളിയേരി :** കൂനഞ്ചേരി പുതിയോട്ടിൽ (ശ്രീവത്സം ) അപ്പു നായർ (റിട്ട. തഹസിൽദാർ അന്തരിച്ചു.

ഭാര്യ ദാക്ഷായണി അമ്മ കിഴക്കുമ്പത്ത്, കൂട്ടാലിട

മക്കൾ: പ്രദീപ് കുമാർ മാസ്റ്റർ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി അംഗം (പാവണ്ടൂർ HS RTD) Adv.ശാന്താറാം (കേരള ഹൈക്കോടതി) ശ്രീകല കോഴിക്കോട് മരു മക്കൾ ബിന്ദു , മക്കട വെസ്റ്റ് എ.എൽ.പി Adv.രേഖ, കേരള ഹൈക്കോടതി ശശികുമാർ, ഇന്ത്യൻ റെയിൽവെ , പാലക്കാട് സഹോദരങ്ങൾ ഗോപാലൻ മാസ്റ്റർ(late) നാരാണൻ മാസ്റ്റർ(late)Retd HM അത്തോളി HS ശ്രീദേവിഅമ്മ ഈറ്റ ഞ്ചരി (late)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/107168/appu-nair-passed-away)