---
title: "ജില്ലാ മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണവും ഇഫ്താർ സംഗമവും നടത്തി"
english_title: "A reception and Iftar meeting was held for the District Muslim League leaders"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/107170/a-reception-and-iftar-meeting-was-held-for-the-district-muslim-league-leaders"
published_at: "2023-04-04T23:49:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/642c6a8374bca_muslim_league.jpg"
keywords: []
---

# ജില്ലാ മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണവും ഇഫ്താർ സംഗമവും നടത്തി

> **Lead Summary:** ** ഉള്ളിയേരി : **ബാല്യ ശ്ശേരി നിയോജമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ സംഗമവും നടത്തി ഉള്ളിയേരിസമന്വയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാജിദ് കോറോത്ത് അധ്യക്ഷനായി. അഹമ്മ് കുട്ടി ഉണ്ണി കുളം ഉദ്ഘാടനം ചെയ്തു.

## Article Content

** ഉള്ളിയേരി : **ബാല്യ ശ്ശേരി നിയോജമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ സംഗമവും നടത്തി ഉള്ളിയേരിസമന്വയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാജിദ് കോറോത്ത് അധ്യക്ഷനായി. അഹമ്മ് കുട്ടി ഉണ്ണി കുളം ഉദ്ഘാടനം ചെയ്തു.

സാജിദ് കോറോത്ത് അധ്യക്ഷനായി. റഫീഖ് സകരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം .എ .റസാക്ക് മാസ്റ്റർ ,ടി .ടി .ഇസ്മായീൽ ,സൂപ്പിനരിക്കാട്ടേരി ,എസ് .പി .കുഞ്ഞമ്മദ് , വി .കെ .സി .ഉമ്മർ മൗലവി ,സി പി .എ .അസീസ് ,എൻ .വി .അൻവർ ,മജീദ് മാസ്റ്റർ ,കെ .കെ .നവാസ് ,വാഴയിൽ ഇബ്രാഹിം ഹാജി,സി .പി .ബഷീർ ,ഇബ്രാഹിംകുട്ടിമാസ്റ്റർ ,ഒ.എസ് .അസീസ് ,പി .കെ .സലാംമാസ്റ്റർ ,അബ്ദുറഹിമാൻ കുട്ടി ,സൈഫുള്ള പാലോളി ,മജീദ് ഉള്ളിയേരി സിറാജ് ചിറ്റേടത് , കെ .അമ്മദ് കോയ മാസ്റ്റർ എം.കെ അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.

ജില്ലാ മണ്ഡലം ഭാരവാഹികൾക്ക് പ്രവാസിലീഗ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം വാഴയിൽ ഇബ്രാഹിം ഹാജി, കെ.ടി.കെ. റഷീദ് എന്നിവർ നൽകി..തുടർന്ന ഇഫ്താർ മീറ്റിൽ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ ഇരു നൂറോളം പേർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/107170/a-reception-and-iftar-meeting-was-held-for-the-district-muslim-league-leaders)