ഉള്ളിയേരി : കണയങ്കോട് തുരുത്തേമ്മൽ രാമദാസ് അന്തരിച്ചു.

മേനേജർ കോക്കനട്ട് കോപ്ലക്സ് , KSU മുൻതാലൂക്ക് പ്രസിഡണ്ട് , ജില്ലാ സെക്രട്ടറി , മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈ: പ്രസിഡണ്ട് , ജനശ്രീ ഉള്ളിയേരി മണ്ഡലം ചെയർമാൻ, ജവഹർ പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവൃത്തിച്ചു.
ഭാര്യ: സജ്ന (കോയിലാണ്ടി സർവീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ) മക്കൾ : മയൂഖ ആർ ദാസ് (എൻജിനിയർ എസ്സ് കൊ ബാഗ്ലൂർ ) , ധീരജ് റാം (ചാർട്ടേഡ് എക്കൗണ്ടന്റ്)
മരുമകൻ : അതുൽ താഴത്തയിൽ (കുണ്ടുപറമ്പ് ) (മെക്കാനിക്കൽ എൻജിനിയർ മേഴ്സ് ഡസ് ബെൻസ്. ബാഗ്ലൂർ ). സഹോദരൻ : ടി.ഗണേഷ് ബാബു (DCC ട്രഷറർ) ശവസംസ്കാരം കാലത്ത് 11 മണി
T. Ramadas passed away