---
title: "നടൻ മാമുക്കോയയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടുവണ്ണൂർ എ എസ് കെ എസ്"
english_title: "Natuvannur ASKS condoles the death of actor Mamukoya"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/111584/natuvannur-asks-condoles-the-death-of-actor-mamukoya"
published_at: "2023-04-29T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c9af4ccd38_asks.jpg"
keywords: []
---

# നടൻ മാമുക്കോയയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടുവണ്ണൂർ എ എസ് കെ എസ്

> **Lead Summary:** **നടുവണ്ണൂർ : **പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ വേർപാടിൽ അനുശോചനം. നടുവണ്ണൂർ എ എസ് കെ എസ് സംഘടിപ്പിച്ച 1 അനുശോചന യോഗത്തിൽ എൻ. ഷിബീഷ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂർ : **പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ വേർപാടിൽ അനുശോചനം. നടുവണ്ണൂർ എ എസ് കെ എസ് സംഘടിപ്പിച്ച 1 അനുശോചന യോഗത്തിൽ എൻ. ഷിബീഷ് അദ്ധ്യക്ഷത വഹിച്ചു.

എൻ. ആലി പി.വി. ശാന്ത വി.പി. ഹമീദ് ജിജീഷ് മോൻ ബി.കെ. ശ്രീജ പുല്ലിരിക്കൽ എന്നിവർ സംസാരിച്ചു. സദാനന്ദൻ ഗോർ ണിക്ക സ്വാഗതവും ആനന്ദൻ ഫോട്ടോകോൾ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/111584/natuvannur-asks-condoles-the-death-of-actor-mamukoya)