---
title: "എകെജി വില്ല സമര പ്രഖ്യാപന ജ്വാല ഡിസിസി പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു"
english_title: "Jwala DCC President inaugurated the AKG Villa Strike Proclamation Jwala"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/11448/jwala-dcc-president-inaugurated-the-akg-villa-strike-proclamation-jwala"
published_at: "2021-11-18T14:40:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6196191e268e4_w.JPG"
keywords: []
---

# എകെജി വില്ല സമര പ്രഖ്യാപന ജ്വാല ഡിസിസി പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** ഉള്ളിയേരി**: ഉള്ളിയേരി ദലിത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എകെജി വില്ല സമര പ്രഖ്യാപന ജ്വാല ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ദലിത് വിഭാഗങ്ങള്‍ ഇന്ന് അനുഭവിക്കുന്ന നീചമായ പീഡനക്കള്‍ അവസാനിപ്പിക്കുക, ഉള്ളിയേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന എകെജി വില്ല പദ്ധതി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

## Article Content

** ഉള്ളിയേരി**: ഉള്ളിയേരി ദലിത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എകെജി വില്ല സമര പ്രഖ്യാപന ജ്വാല ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ദലിത് വിഭാഗങ്ങള്‍ ഇന്ന് അനുഭവിക്കുന്ന നീചമായ പീഡനക്കള്‍ അവസാനിപ്പിക്കുക, ഉള്ളിയേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന എകെജി വില്ല പദ്ധതി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അനില്‍കുമാര്‍ ഉള്ളിയേരി അധ്യക്ഷനായി. ശ്രീനുകന്നൂര് സ്വാഗതം പറഞ്ഞു. ഗണേഷ് ബാബു, നിജേഷ് അരവിന്ദ്, സാമിക്കുട്ടി, വി.ടി. സുരേന്ദ്രന്‍, എടാടത്ത് രാഘവന്‍, ബാലന്‍ വാകയാട്, സതീശന്‍ കന്നൂര്, ഇബ്രാഹിം പീറ്റക്കണ്ടി, സുമ, പ്രദീപന്‍, ബിന്ദു കോറോത്ത,് ഹേമലത, ഗംഗാധരന്‍ കുറുപ്പച്ചന്‍, രവീന്ദ്രന്‍ കുന്നത്തറ, കുഞ്ഞിരായന്‍കുട്ടി, കൃഷ്ണന്‍കൂവില്‍, അജീഷ് ഉള്ളിയേരി രാമകൃഷ്ണന്‍ കൊയക്കാട്, സബിജിത്ത് കണയങ്കോട്, റനീഫ് കക്കഞ്ചേരി ബറാക്ക് ഉള്ളിയേരി ഷമീം പുളിക്കൂല്‍, ഷൈനി, അനഫി, റഫീഖ്, ബേബി ഉള്ളിയേരി, രാജു മാമ്പൊയില്‍, ജഗദീഷ് കുന്നത്തറ, ബാബു ആയിരോളി, റംല ഗഫൂര്‍, സിറാജ് കുയ്യില്‍, ലഷ്മി കൈപ്രംകുന്ന്, വേണി പാവക്കണ്ടി, ശാന്ത പാവക്കണ്ടി, ബിന്ദു കൊയക്കാട്, റിന കൊയക്കാട്, സുരജ കൊയക്കാട്, വിജയ ലഷ്മി, ദാമോധരന്‍ പാണക്കാട്ട്, രാജി കക്കഞ്ചേരി, കൃഷ്ണന്‍ കൊയക്കാട്, ഭാസ്‌ക്കരന്‍ ചിറക്കപറമ്പത്ത്, മാധവന്‍ ഉള്ളിയേരി, ഷിബ മനോജ് ഉള്ളിയേരി എന്നിവര്‍ ഉപവാസമിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/11448/jwala-dcc-president-inaugurated-the-akg-villa-strike-proclamation-jwala)