---
title: "ആനക്കാം പൊയിലിലെ കൊച്ചുപറമ്പില്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു "
english_title: " Kochuparambil KG George  at anakkampoyilil passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/116864/kochuparambil-kg-george-at-anakkampoyilil-passed-away"
published_at: "2023-05-24T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646df51daba6a_death_111.JPG"
keywords: []
---

# ആനക്കാം പൊയിലിലെ കൊച്ചുപറമ്പില്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു 

> **Lead Summary:** **കോടഞ്ചേരി:** റിട്ട. കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ആനക്കാം പൊയിലിലെ കൊച്ചുപറമ്പില്‍ കെ.ജി. ജോര്‍ജ് (കുട്ടിയച്ചന്‍ 60) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 02:30-ന് ആനക്കാംപൊയില്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**കോടഞ്ചേരി:** റിട്ട. കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ആനക്കാം പൊയിലിലെ കൊച്ചുപറമ്പില്‍ കെ.ജി. ജോര്‍ജ് (കുട്ടിയച്ചന്‍ 60) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 02:30-ന് ആനക്കാംപൊയില്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ ലൈസമ്മ, വേനപ്പാറ കണ്ണമുണ്ടയില്‍ കുടുംബാംഗം.

മക്കള്‍ ശില്‍പ, ക്ലൊവിന്‍, സൂര്യ. മരുമക്കള്‍ നോബിള്‍ കട്ടിക്കാനയില്‍ (പുന്നക്കല്‍), ഷാരോണ്‍ കൊച്ചിലാത്ത് (ആനക്കാംപൊയില്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/116864/kochuparambil-kg-george-at-anakkampoyilil-passed-away)