---
title: "ശിബ്ദാസ്‌ഘോഷിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ എസ് യു സി ഐ കൂട്ടാലിടയില്‍ പൊതുയോഗം സംഘടിപ്പിച്ചു"
english_title: "suci organizes public meeting at Kotalida on 100th birth anniversary of Shibdas Ghosh"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/117877/suci-organizes-public-meeting-at-kotalida-on-100th-birth-anniversary-of-shibdas-ghosh"
published_at: "2023-05-29T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647440e138152_scui.JPG"
keywords: []
---

# ശിബ്ദാസ്‌ഘോഷിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ എസ് യു സി ഐ കൂട്ടാലിടയില്‍ പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:**  **കൂട്ടാലിട**: എസ്‌യുസിഐ സ്ഥാപക ജനറല്‍ സെക്രട്ടറി ശിബ്ദാസ്‌ഘോഷിന്റെ നൂറാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി കൂട്ടാലിടയില്‍ പൊതുയോഗം സംഘടിപ്പിച്ചു. എസ്‌യുസിഐ സംസ്ഥാന കമ്മിറ്റി അംഗം മിനി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

 **കൂട്ടാലിട**: എസ്‌യുസിഐ സ്ഥാപക ജനറല്‍ സെക്രട്ടറി ശിബ്ദാസ്‌ഘോഷിന്റെ നൂറാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി കൂട്ടാലിടയില്‍ പൊതുയോഗം സംഘടിപ്പിച്ചു. എസ്‌യുസിഐ സംസ്ഥാന കമ്മിറ്റി അംഗം മിനി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി എ ശേഖര്‍ അധ്യക്ഷത വഹിച്ചു. പി കെ മധു സംസാരിച്ചു. എം പി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. രൂപേഷ് വര്‍മ്മ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/117877/suci-organizes-public-meeting-at-kotalida-on-100th-birth-anniversary-of-shibdas-ghosh)