---
title: "കൂട്ടാലിടയിലെ പലചരക്ക് വ്യാപാരി തൊണ്ടിയന്‍ താഴ ടി.ടി. ശശി അന്തരിച്ചു "
english_title: " Kootalida Thondian Thazha  grocer  TT sasi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/117937/kootalida-thondian-thazha-grocer-tt-sasi-passed-away"
published_at: "2023-05-29T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647474759fa1d_sasi.jpg"
keywords: []
---

# കൂട്ടാലിടയിലെ പലചരക്ക് വ്യാപാരി തൊണ്ടിയന്‍ താഴ ടി.ടി. ശശി അന്തരിച്ചു 

> **Lead Summary:** ** കൂട്ടാലിട **: കൂട്ടാലിടയിലെ പലചരക്ക് വ്യാപാരി മച്ചിലവളപ്പില്‍ താമസിക്കും തൊണ്ടിയന്‍ താഴ ടി.ടി. ശശി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക്് വീട്ടുവളപ്പില്‍. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ്: ഉണിച്ചിര. ഭാര്യ: ആശാലത. മക്കള്‍: അശ്വതി, അനുശ്രീ. മരുമകന്‍: ഡോ: രജ്ഞിത്ത് (കൂത്താളി). സഹോദരങ്ങള്‍: ടി.ടി. ബാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍), ടി.ടി. ചന്ദ്രന്‍, ദേവി, ശാരദ, തങ്ക, പരേതനായ ടി.ടി.കരുണാകരന്‍ (കൂട്ടാലിട ടെക്സ്റ്റയില്‍).

## Article Content

** കൂട്ടാലിട **: കൂട്ടാലിടയിലെ പലചരക്ക് വ്യാപാരി മച്ചിലവളപ്പില്‍ താമസിക്കും തൊണ്ടിയന്‍ താഴ ടി.ടി. ശശി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക്് വീട്ടുവളപ്പില്‍. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ്: ഉണിച്ചിര. ഭാര്യ: ആശാലത. മക്കള്‍: അശ്വതി, അനുശ്രീ. മരുമകന്‍: ഡോ: രജ്ഞിത്ത് (കൂത്താളി). സഹോദരങ്ങള്‍: ടി.ടി. ബാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍), ടി.ടി. ചന്ദ്രന്‍, ദേവി, ശാരദ, തങ്ക, പരേതനായ ടി.ടി.കരുണാകരന്‍ (കൂട്ടാലിട ടെക്സ്റ്റയില്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/117937/kootalida-thondian-thazha-grocer-tt-sasi-passed-away)