adimage

അത്തോളിയില്‍ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും, ഹരിത കര്‍മ്മ സേനയുടെ വാഹനം ഫ്‌ളാഗ് ഓഫ് കര്‍മ്മവും

അത്തോളിയില്‍ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും, ഹരിത കര്‍മ്മ സേനയുടെ വാഹനം ഫ്‌ളാഗ് ഓഫ് കര്‍മ്മവും adimage
2023-05-29T16:49:00 | By Balussery Editor

അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും, ഹരിത കര്‍മ്മ സേനയുടെ പുതിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നടത്തി. ചടങ്ങില്‍ ജിഎല്‍പി സ്‌കൂളിന് ഗ്രാമപഞ്ചായത്ത് നല്‍കുന്ന ഫര്‍ണിച്ചറുകളും കൈമാറി. ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍, ബിന്ദു രാജന്‍,സുനീഷ് നടുവിലയില്‍, എ.എം സരിത, എ.എം വേലായുധന്‍, ബൈജു കൂമുള്ളി, ശാന്തി മാവീട്ടില്‍,വി.ഇ.ഒ ഷിജു, പഞ്ചായത്ത്സെക്രട്ടറികെ.ഹരിഹരന്‍, കെ.എം രാജന്‍, ടി.പി ഹമീദ്, പി. അജിത്ത് കുമാര്‍, സി.എം സത്യന്‍, ടി.കെ കരുണാകരന്‍, ആര്‍.കെ രവി, ഗംഗാധരന്‍ കൊല്ലിയില്‍, ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപികഷിബിത എന്നിവര്‍ പ്രസംഗിച്ചു.

Content Highlight: Life Housing Project Announcement, and Harita Karma Sena's Vehicle Flag of Karma at athooli

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories

adimage
News Roundup

adimage adimage
adimage
https://balussery.truevisionnews.com/