---
title: "അത്തോളിയില്‍ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും, ഹരിത കര്‍മ്മ സേനയുടെ വാഹനം ഫ്‌ളാഗ് ഓഫ് കര്‍മ്മവും "
english_title: "Life Housing Project Announcement, and Harita Karma Sena's Vehicle Flag of Karma at athooli"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/117962/life-housing-project-announcement-and-harita-karma-senas-vehicle-flag-of-karma-at-athooli"
published_at: "2023-05-29T16:49:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647490c8a6c67_flag_of__at_athooli.JPG"
keywords: []
---

# അത്തോളിയില്‍ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും, ഹരിത കര്‍മ്മ സേനയുടെ വാഹനം ഫ്‌ളാഗ് ഓഫ് കര്‍മ്മവും 

> **Lead Summary:** **അത്തോളി: **അത്തോളി ഗ്രാമ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും, ഹരിത കര്‍മ്മ സേനയുടെ പുതിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നടത്തി. ചടങ്ങില്‍ ജിഎല്‍പി സ്‌കൂളിന് ഗ്രാമപഞ്ചായത്ത് നല്‍കുന്ന ഫര്‍ണിച്ചറുകളും കൈമാറി. ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി: **അത്തോളി ഗ്രാമ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനവും, ഹരിത കര്‍മ്മ സേനയുടെ പുതിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നടത്തി. ചടങ്ങില്‍ ജിഎല്‍പി സ്‌കൂളിന് ഗ്രാമപഞ്ചായത്ത് നല്‍കുന്ന ഫര്‍ണിച്ചറുകളും കൈമാറി. ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍, ബിന്ദു രാജന്‍,സുനീഷ് നടുവിലയില്‍, എ.എം സരിത, എ.എം വേലായുധന്‍, ബൈജു കൂമുള്ളി, ശാന്തി മാവീട്ടില്‍,വി.ഇ.ഒ ഷിജു, പഞ്ചായത്ത്സെക്രട്ടറികെ.ഹരിഹരന്‍, കെ.എം രാജന്‍, ടി.പി ഹമീദ്, പി. അജിത്ത് കുമാര്‍, സി.എം സത്യന്‍, ടി.കെ കരുണാകരന്‍, ആര്‍.കെ രവി, ഗംഗാധരന്‍ കൊല്ലിയില്‍, ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപികഷിബിത എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/117962/life-housing-project-announcement-and-harita-karma-senas-vehicle-flag-of-karma-at-athooli)