താമരശ്ശേരി: വിമല്‍ജ്യോതി ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റ റീജിയണല്‍ സെന്റര്‍ താമരശ്ശേരിയില്‍ ആരംഭിച്ചു. വിമല്‍ജ്യോതി ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ സോണി വടശ്ശേരില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ബിബിന്‍ തെക്കേടത്ത്, റീജിയണല്‍ അഡ്മിഷന്‍ കോര്‍ഡിനേറ്റര്‍ നിവിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഡ്മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ അറിയാന്‍ 7907231291, 9946491622 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Content Highlight: Vimaljyothi Regional Center inaugurated at Thamarassery










































